Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City Council

Kollam

വേ​ന​ൽ​ചൂ​ടി​ൽ ആ​ശ്വാ​സ​ം പകർന്ന് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ

കൊ​ട്ടാ​ര​ക്ക​ര: വേ​ന​ൽ ചൂ​ടിൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ ത​ണ്ണീ​ർ പ​ന്ത​ൽ പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​മാ​യി ത​ണ്ണി​മ​ത്ത​ൻ , മോ​രും വെ​ള്ളം, ശു​ദ്ധ​ജ​ലം എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്നു.

ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത ഗോ​പ​കു​മാ​ർ പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ എ. ​ഷാ​ജു , സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ഡി. ​രാ​മ​കൃ​ഷ്ണ​പി​ള്ള, ഷീ​ല , കൗ​ൺ​സി​ല​ർ​മാ​രാ​യ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, വി .​ഫി​ലി​പ്പ്, കെ. ​ജി. അ​ല​ക്സ് , കെ. ​ജി. റോ​യി , രാ​ജേ​ഷ്, പ്ര​സ​ന്ന ശ്രീ​ഭ​ദ്ര , പ്ര​സ​ന്ന അ​നി​ൽ, തോ​മ​സ് പി .​മാ​ത്യു, ഷീ​ബ ജോ​ജോ , ജി​നി, ജ​യ്സി ജോ​ൺ , മി​നി എ​ൽ , കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി ഷാ​ജി ,എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ണ്ണീ​ർ​പ്പ​ന്ത​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Latest News

Corehub Up